Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറിസോഴ്​സ്​ പേഴ്​സൺ:...

റിസോഴ്​സ്​ പേഴ്​സൺ: അപേക്ഷിക്കാം

text_fields
bookmark_border
തിരുവനന്തപുരം: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം സോഷ്യൽ ഒാഡിറ്റ് സൊസൈറ്റി കേരളയുടെ േസാഷ്യൽ ഒാഡിറ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം റിസോഴ്സ് പേഴ്സൺമാരെ നിയോഗിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഒാഡിറ്റ് എല്ലാ പഞ്ചായത്തുകളിലും സംഘടിപ്പിക്കുന്നതി‍​െൻറ ഭാഗമായാണ് ജില്ല-ബ്ലോക്ക്തലങ്ങളിൽ 170 റിസോഴ്സ് പേഴ്സൺമാരെ നിയോഗിക്കുന്നത്. താൽപര്യമുള്ളവർക്ക് 22വരെ അപേക്ഷിക്കാം. വിവരങ്ങൾ www.rdd.kerala.gov.in, www.nregs.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story