Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഷുഹൈബി​െൻറ കൊലപാതകം:...

'ഷുഹൈബി​െൻറ കൊലപാതകം: സി.പി.എം വലിയ വില നൽകേണ്ടിവരും'

text_fields
bookmark_border
കിളിമാനൂർ: ഷുഹൈബിനെ അരുംകൊല ചെയ്തതിന് സി.പി.എം വലിയ വില നൽകേണ്ടിവരുമെന്ന് കെ.പി.സി.സി സെക്രട്ടറി എം.എം. നസീർ പറഞ്ഞു. കോൺഗ്രസ് നഗരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊലപാതക രാഷ്ട്രീയം സി.പി.എമ്മി​െൻറ സർവനാശത്തിന് വഴിെവക്കുമെന്നും സി.ബി.ഐ അന്വേഷണത്തെ അവർ ഭയപ്പെടുകയാണെന്നും നസീർ പറഞ്ഞു. നഗരൂർ മണ്ഡലം പ്രസിഡൻറ് ജി. ഹരികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. എ. ഇബ്രാഹിംകുട്ടി, എം.കെ. ഗംഗാധരതിലകൻ, എസ്. ഗോപിനാഥ്, ജെ. രാജഗോപാലൻ നായർ, ജി. സുദർശനൻ, പി. പ്രകീർത്ത് കുമാർ, വി. ജയകുമാർ, ഷജീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story