Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇടവ പഞ്ചായത്തിൽ ഓട്ടോ...

ഇടവ പഞ്ചായത്തിൽ ഓട്ടോ വിതരണം ചെയ്തു

text_fields
bookmark_border
വർക്കല: ഇടവ പഞ്ചായത്തിലെ പട്ടിക ജാതിയില്‍പെട്ട യുവജനങ്ങള്‍ക്ക് ഓട്ടോ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സുനിത എസ്. ബാബു വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍ പി.സി. ബാബു, ചെയര്‍പേഴ്സണ്‍ അനിത, അംഗങ്ങളായ ഷൈലജ, സീനത്ത്, സത്യഭാമ, യഹ്ലിമ, ബൈജു, സെക്രട്ടറി എന്‍. ഷാജി, അസി. സെക്രട്ടറി ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story