Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
തിരുവനന്തപുരം: പെരിങ്ങമ്മല സെക്ഷൻ പരിധിയിലുള്ള പ്രദേശങ്ങളിൽ 11 കെ.വി ലൈനിൽ തട്ടിനിൽക്കുന്ന മരച്ചില്ലകൾ മുറിച്ചുമാറ്റുന്ന പണിയുമായി ബന്ധപ്പെട്ട് 13 മുതൽ 23വരെ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി ഭാഗികമായോ പൂർണമായോ തടസ്സപ്പെടും. വെള്ളയമ്പലം സെക്ഷൻ പരിധിയിലുള്ള കനകനഗർ പരിസര പ്രദേശങ്ങളിൽ ട്രാൻസ്ഫോർമറി‍​െൻറ വർക്കുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വെകുന്നേരം മൂന്ന് വരെ വൈദ്യുതി തടസ്സപ്പെടും. തൈക്കാട് സെക്ഷൻ പരിധിയിലുള്ള പനമ്പഴഞ്ഞി ട്രാൻസ്ഫോർമറിൽ ഈശ്വരവിലാസം, പഞ്ചമി ഗാർഡൻസ്, ജഗതി കൃഷ്ണൻകോവിൽ എന്നിവിടങ്ങളിലും കണ്ണേറ്റുമുക്ക് ട്രാൻസ്ഫോർമറി​െൻറ പരിസരപ്രദേശങ്ങളിലും അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ െവെകുന്നേരം അഞ്ചുവരെ വൈദ്യുതി തടസ്സപ്പെടും. വട്ടിയൂർക്കാവ് സെക്ഷൻ പരിധിയിലുള്ള പാണാങ്കര, വെള്ളൈക്കടവ് എന്നീ പ്രദേശങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ ഒമ്പത്മുതൽ വെകുന്നേരം അഞ്ചുവരെ വൈദ്യുതി തടസ്സപ്പെടും.
Show Full Article
TAGS:LOCAL NEWS 
Next Story