Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചട്ടങ്ങൾ...

ചട്ടങ്ങൾ തയാറാക്കുന്നത്​ നിരീക്ഷിക്കണം ^സ്​പീക്കർ

text_fields
bookmark_border
ചട്ടങ്ങൾ തയാറാക്കുന്നത് നിരീക്ഷിക്കണം -സ്പീക്കർ തിരുവനന്തപുരം: ചട്ടങ്ങൾ തയാറാക്കുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ നിയമ വകുപ്പിൽ ഉൾപ്പെടെ എല്ലാ വകുപ്പിലും നിരീക്ഷണ സംവിധാനം ഏർെപ്പടുത്തുകയും വീഴ്ചവരുത്തുന്നവർക്കെതിരെ നടപടിയെടുക്കുകയും വേണമെന്ന് സ്പീക്കറുടെ റൂളിങ്. മലയാള സർവകലാശാല നിയമം, റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം എന്നിവ നിലവിൽവന്ന് കാലങ്ങളായിട്ടും ബന്ധെപ്പട്ട ചട്ടങ്ങൾ തയാറാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വി.ഡി. സതീശൻ ഉന്നയിച്ച ക്രമപ്രശ്നത്തിലായിരുന്നു സ്പീക്കറുടെ റൂളിങ്. ചട്ടങ്ങൾ തയാറാക്കുന്നതിലെ കാലതാമസം അംഗീകരിക്കാനാവില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story