Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 5:38 AM GMT Updated On
date_range 2018-03-13T11:08:59+05:30ജലസംരക്ഷണദിന മത്സരങ്ങൾ മാറ്റിെവച്ചു
text_fieldsകൊല്ലം: ജലവിഭവവകുപ്പ് പൊതു വിദ്യാഭ്യാസവകുപ്പിെൻറ സഹകരണത്തോടെ 15ന് കൊല്ലം ജവഹർ ബാലഭവനിൽ നടത്താനിരുന്ന പ്രശ്നോത്തരി, ഉപന്യാസ-പോസ്റ്റർ രചന മത്സരങ്ങൾ സാങ്കേതിക കാരണങ്ങളാൽ 17ലേക്ക് മാറ്റി. 17ന് രാവിലെ ഒമ്പത് മുതൽ 12.30 വരെ മുൻ നിശ്ചയിച്ചപ്രകാരം മത്സരങ്ങൾ നടക്കുമെന്ന് ഉൾനാടൻ ജലഗതാഗത സൂപ്രണ്ടിങ് എൻജിനീയർ എസ്. സുരേഷ്കുമാർ അറിയിച്ചു.
Next Story