Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവായനാവൃത്തം...

വായനാവൃത്തം സംഘടിപ്പിച്ചു

text_fields
bookmark_border
കുണ്ടറ: കുമ്പളം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ ചർച്ചവേദിയായ വായനാവൃത്തം നടന്നു. സക്കറിയയുടെ അന്നമ്മ ടീച്ചർ ഒരു ഓർമക്കുറിപ്പ് എന്ന കഥയെ ആസ്പദമാക്കി ചർച്ച നടത്തി. എ. ജെയിംസ് ചർച്ച നയിച്ചു. എ.വി. തോംസൺ, പി. ക്ലീറ്റസ്, വിജയമ്മ ജസ്റ്റിൻ, എ.എൽ. അഭിലാഷ്, ഡിൻ ജെ. മോരിപ്പുറം, എ. ബി. ലാൽസൺ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story