Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 5:32 AM GMT Updated On
date_range 2018-03-13T11:02:59+05:30പ്രവാസി ലീഗ് ധർണ ഇന്ന്
text_fieldsതിരുവനന്തപുരം: പ്രവാസി പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി ലീഗിെൻറ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച രാവിെല 11ന് സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തുന്ന ധർണ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ ഉദ്ഘാടനം ചെയ്യും.
Next Story