Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 5:26 AM GMT Updated On
date_range 2018-03-13T10:56:59+05:30പ്രകടനം നടത്തി
text_fieldsപാലോട്: മഹാരാഷ്ട്രയിലെ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക സംഘം വിതുര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലോട്ട് . തുടർന്ന് നടന്ന യോഗത്തിൽ കർഷക സംഘം ഏരിയ പ്രസിഡൻറ് ജോർജ് ജോസഫ്, എ. ഇബ്രാഹീം കുഞ്ഞ്, പി.എസ്. ദിവാകരൻ നായർ, അപ്പുക്കുട്ടൻ നായർ, ഷാജഹാൻ എന്നിവർ സംസാരിച്ചു.
Next Story