Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅക്ഷയ ഊർജ കിരൺ

അക്ഷയ ഊർജ കിരൺ ശിൽപശാല

text_fields
bookmark_border
അഞ്ചൽ: സംസ്ഥാന എനര്‍ജി മാനേജ്മ​െൻറ് സ​െൻറര്‍ പുനലൂര്‍ മണ്ഡലത്തിന് അനുവദിച്ച ഊര്‍ജ കിരണ്‍ പദ്ധതിയുടെ ശിൽപശാലയും അനര്‍ട്ടി​െൻറ അക്ഷയ ഊര്‍ജ സെമിനാറും സംഘടിപ്പിച്ചു. സി.ഇ.ഡി യുടെ സഹായത്തോടെ തിരുവനന്തപുരം 'ശ്രദ്ധ' സയൻറിഫിക് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ശിൽപശാലയുടെ ഉദ്ഘാടനം അഞ്ചല്‍ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ. ബാലചന്ദ്രനും സെമിനാര്‍ ഏരൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ഓമനാമുരളിയും ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍പേഴ്സന്‍മാരായ സുഷാ ഷിബു, പി. അനിത എന്നിവര്‍ സംസാരിച്ചു. ശ്രദ്ധ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ജി. മധുസൂദനന്‍പിള്ള, ഇ.എം.സി റിസോഴ്സ് പേഴ്സനും ശ്രദ്ധയിലെ ശാസ്ത്രഞ്ജനുമായ ജി. എസ്. പ്രമോദ് ലാല്‍ എന്നിവർ ക്ലാസെടുത്തു. സി.ഡി.എസ് ചെയര്‍പേഴ്സൻ ലീലാ തുളസി നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story