Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആകാശവാണി റിക്രിയേഷൻ...

ആകാശവാണി റിക്രിയേഷൻ ക്ലബ്​​ ഡേ ^2018

text_fields
bookmark_border
ആകാശവാണി റിക്രിയേഷൻ ക്ലബ് ഡേ -2018 തിരുവനന്തപുരം: ആകാശവാണി റിക്രിയേഷൻ ക്ലബി​െൻറ ക്ലബ് ഡേ-2018 ആഘോഷം നടന്നു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച വനിത സമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ മുഖ്യാതിഥിയായിരുന്നു. ക്ലബ് ഡേ ആഘോഷം സംവിധായക വിധു വിൻസൻറ് ഉദ്ഘാടനം ചെയ്തു. ആകാശവാണി തിരുവനന്തപുരം നിലയം സ്റ്റേഷൻ ഡയറക്ടർ ആർ. വിമലസേനൻ നായർ, സ്റ്റേഷൻ എൻജിനീയർ എൻ. രാജേന്ദ്രൻ, ക്ലബ് സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story