Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇന്നത്തെ പരിപാടികൾ

ഇന്നത്തെ പരിപാടികൾ

text_fields
bookmark_border
13.03.2018 പ്രസ് ക്ലബ്: കേരളീയം-വി.കെ. മാധവൻകുട്ടി മാധ്യമ പുരസ്കാര സമർപ്പണം മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു. 5.00 വിവേകാനന്ദ സാംസ്കാരിക േകന്ദ്രം: നർമ കൈരളി പ്രതിമാസ പരിപാടി -വൈകു. 6.00 കേശവദാസപുരം സ്വദേശി ഗ്രാമവികസന സ്വയംതൊഴിൽ പരിശീലനകേന്ദ്രം: സോപ്പു നിർമാണ പരിശീലനം -രാവിലെ 10.00 വലിയതുറ സ​െൻറ് ആൻറണീസ് ഫെറോന ദേവാലയം: പരിശുദ്ധ കുർബാന -വൈകു. 5.45 വൈലോപ്പിള്ളി സംസ്കൃതി ഭവൻ: വള്ളത്തോൾ 60ാം ചരമവാർഷികം അനുസ്മരണം -രാവിലെ 10.30 വെള്ളയമ്പലം പഞ്ചായത്ത് അസോ. ഹാൾ: വികസന സെമിനാർ ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ- രാവിലെ 10.00 ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം: ജെൻഡർ ന്യൂട്രൽ ഫുട്ബാൾ പ്രദർശന മത്സരം -വൈകു. 5.00 വി.ജെ.ടി ഹാൾ: മുത്തൂറ്റ് വിവാഹ സമ്മാന പദ്ധതി ഉദ്ഘാടനം -രാവിലെ 11.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story