Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊല്ലം...

കൊല്ലം കെ.എസ്​.ആർ.ടി.സി ഡിപ്പോയിൽനിന്ന്​ ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള പുതുക്കിയ ഒാർഡിനറി ബസ്​ നിരക്കുകൾ

text_fields
bookmark_border
കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ആറ്റിങ്ങലിലേക്കുള്ള ഒാർഡിനറി ബസുകളുടെ പുതിയ നിരക്ക് ചിന്നക്കട-8.00 എസ്.എൻ.സി -8.00 പള്ളിമുക്ക് -8.00 വാഴപ്പള്ളി -10.00 കൊട്ടിയം -12.00 ഇത്തിക്കര - 13.00 ചാത്തന്നൂർ - 15.00 ശീമാട്ടി -17.00 കല്ലുവാതുക്കൽ -19.00 പാരിപ്പള്ളി -20.00 കടമ്പാട്ടുകോണം -22.00 28ാം മൈൽ - 24.00 കല്ലമ്പലം -26.00 തോട്ടക്കാട് - 27.00 ആലംകോട് -29.00 പുനലൂർ ഭാഗത്തേക്ക് ഒാർഡിനറി നിരക്ക് ചിന്നക്കട -8.00 കടപ്പാക്കട -8.00 രണ്ടാംകുറ്റി -10.00 കിളികൊല്ലൂർ -12.00 ചന്ദനത്തോപ്പ് -13.00 കേരളപുരം-15.00 കുണ്ടറ -17.00 ആറുമുറിക്കട -19.00 എഴുകോൺ-20.00 അമ്പലത്തുംകാല -22.00 താമരശ്ശേരിമുക്ക് -24.00 കൊട്ടാരക്കര -26.00 കിഴക്കേതെരുവ് - 27.00 ചെങ്ങമനാട് - 29.00 കുന്നിക്കോട് - 31.00 വിളക്കുടി - 33.00 ഇളംമ്പൽ - 34.00 ചെമ്മന്തൂർ - 36.00 പുനലൂർ - 38.00 ചെങ്ങന്നൂർ ഭാഗത്തേക്ക് ഒാർഡിനറി നിരക്ക് ചിന്നക്കട -8.00 കോട്ടയത്തുകടവ് -8.00 കടവൂർ -10.00 അഞ്ചാലുംമൂട് -12.00 ചെമ്മക്കാട് -13.00 സ്റ്റാർച്ച് ജങ്ഷൻ- 15.00 മുക്കട -17.00 പുന്നത്തടം -19.00 മുളവനപള്ളി -20.00 ചിറ്റുമൂല -22.00 കടപുഴ -24.00 പുന്നമൂട് -26.00 ഭരണിക്കാവ് -27.00 ചക്കുവള്ളി -29.00 ശൂരനാട് -31.00 കോട്ടപ്പുറം -33.00 താമരക്കുളം -34.00 ഗുരുനാഥൻകുളങ്ങര -36.00 ചാരുംമൂട് -38.00 തെരുവിൻമുക്ക് -40.00 ചുനക്കര പള്ളിമുക്ക് -41.00 മാങ്ങാംകുഴി -43.00 കൊല്ലക്കടവ് -45.00 ഒാട്ടാപ്പീസ് -47.00 ചെമ്മാത്തുമുക്ക് -48.00 പടിപ്പുരപ്പടി -50.00 ആഞ്ഞിലിമൂട് -52.00 ചെങ്ങന്നൂർ -54.00 അടൂർ ഭാഗത്തേക്ക് ഒാർഡിനറി നിരക്ക് കച്ചേരി -8.00 രാമൻകുളങ്ങര -8.00 കാവനാട് -10.00 നീണ്ടകര -12.00 അയ്യൻകോയിക്കൽ -13.00 ചവറ -15.00 ശങ്കരമംഗലം -17.00 പുത്തൻചന്ത -19.00 പൂഴംകുളം -20.00 പടപ്പനാൽ -22.00 കാരാളിമുക്ക് -24.00 പൊട്ടക്കണ്ണൻമുക്ക് -26.00 ശാസ്താംകോട്ട -27.00 ഭരണിക്കാവ് -29.00 ശാസ്താംനട -31.00 ഏഴാംമൈൽ -33.00 കടമ്പനാട് -34.00 തുവയൂർ -36.00 നെല്ലുമുകൾ -38.00 മണക്കാല -40.00 അടൂർ -41.00 ഒാച്ചിറ ഭാഗത്തേക്ക് ഒാർഡിനറി നിരക്ക് കച്ചേരി -8.00 രാമൻകുളങ്ങര -8.00 കാവനാട് -10.00 നീണ്ടകര -12.00 അയ്യൻകോയിക്കൽ -13.00 ചവറ -15.00 ശങ്കരമംഗലം -17.00 ഇടപ്പള്ളിക്കോട്ട -19.00 കുറ്റിവട്ടം -20.00 കരുനാഗപ്പള്ളി -22.00 പുതിയകാവ് -24.00 വവ്വാക്കാവ് -26.00 വലിയകുളങ്ങര -27.00 ഒാച്ചിറ -29.00
Show Full Article
TAGS:LOCAL NEWS 
Next Story