Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാവ്യസായാഹ്നം...

കാവ്യസായാഹ്നം സംഘടിപ്പിച്ചു

text_fields
bookmark_border
മടവൂർ: തൃക്കുന്നത്ത് കളരി ദേവീക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കാവ്യസായാഹ്നം കവി മതിര ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മടവൂർ രാധാകൃഷ്ണൻ, മടവൂർ സുരേന്ദ്രൻ, കൃഷ്ണൻകുട്ടി മടവൂർ, മടവൂർ സലിം, ഉണ്ണികൃഷ്ണൻ നവനീതം, പതഞ്ജലി വൈദ്യർ, ദേവിക കൃഷ്ണൻ എന്നിവർ കവിത അവതരിപ്പിച്ചു. ജി.എസ്. പ്രതാപൻ സ്വാഗതവും രാജശേഖരൻ നായർ നന്ദിയും പറഞ്ഞു. കാപ്ഷൻ ആറ്റിങ്ങൽ കുടുംബകോടതി ജഡ്ജിയായി നിയമിതനായ എ. ഷാജഹാൻ
Show Full Article
TAGS:LOCAL NEWS 
Next Story