Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട് കത്തിനശിച്ചു

വീട് കത്തിനശിച്ചു

text_fields
bookmark_border
വെള്ളറട: തീപിടിത്തത്തിൽ വീട് തീകത്തി നശിച്ചു. അണമുഖം ഇ.പി ഭവനില്‍ പുഷ്പകുമാരിയുടെ വീടിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി 12നായിരുന്നു സംഭവം. അഗ്നിശമന സേന തീ നിയന്ത്രിച്ചതിനാൽ വൻദുരന്തം ഒഴിവായി. വീടിനോട് ചേര്‍ന്ന അടുക്കളയില്‍ നിന്നാണ് തീപടർന്നതെന്നാണ് നിഗമനം. വീടിനുള്ളില്‍ ഉണ്ടായിരുന്ന ഫർണിചർ ഉൾപ്പെടെ മുഴുവന്‍ സാധനസാമഗ്രികളും കത്തിനശിച്ചു. തീ ആളിപ്പടരുന്നത് കണ്ട പുഷ്പകുമാരി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വെള്ളറട പൊലീസിനെയും പാറശ്ശാല അഗ്നിശമന സേനയെയും വിവരം അറിയക്കുകയായിരുന്നു. വീടി​െൻറ അടുക്കളയിലുണ്ടായിരുന്നു നിരവധി കോഴികള്‍ ചത്തു.
Show Full Article
TAGS:LOCAL NEWS 
Next Story