Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൈപ്പ് ലെയിൻ

പൈപ്പ് ലെയിൻ ഉദ്​ഘാടനം

text_fields
bookmark_border
ATTN വട്ടിയൂര്‍ക്കാവ്: നെട്ടയം പാപ്പാട് ഭരത് നഗറില്‍ എം.എല്‍.എയുടെ പ്രത്യേക ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ച പൈപ്പ് ലെയിനി​െൻറ ഉദ്ഘാടനം കെ. മുരളീധരന്‍ എം.എല്‍.എ നിർവഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ ടി. ബാലന്‍, റാണി വിക്രമന്‍, െറസിഡൻറ്സ് അസോസിയേഷന്‍ ഭാരവാഹികളായ പ്രസാദ്, സതീഷ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. Photo: tvm 2 jpg ചിത്രം: നെട്ടയം പാപ്പാട് ഭരത് നഗറില്‍ എം.എല്‍.എയുടെ പ്രത്യേക ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ച പൈപ്പ് ലെയിനി​െൻറ ഉദ്ഘാടനം കെ. മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story