Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 5:12 AM GMT Updated On
date_range 23 Jun 2018 5:12 AM GMTഭാരത് ഭവനിൽ കെ.ആർ. മോഹനൻ സ്മൃതി
text_fieldsbookmark_border
തിരുവനന്തപുരം: ചലച്ചിത്രകാരനും സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായിരുന്ന കെ.ആർ. മോഹനൻ സ്മൃതിദിന കൂട്ടായ്മ തിങ്കളാഴ്ച ഭാരത് ഭവനിൽ നടക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിക്കും. ദീപു സംവിധാനം നിർവഹിച്ച ഗൗരി ലങ്കേഷിനെ കുറിച്ചുള്ള ചലച്ചിത്രം പ്രദർശിപ്പിക്കും. കെ.ആർ. മോഹനെൻറ ചലച്ചിത്രങ്ങളെക്കുറിച്ച് സംവാദവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story