Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒാ​േട്ടാ-ടാക്​സി സമര...

ഒാ​േട്ടാ-ടാക്​സി സമര പ്രഖ്യാപന കൺവെൻഷൻ എ.​െഎ.ടി.യു.സി ​പ്രവർത്തകർ ബഹിഷ്​കരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ഒാേട്ടാ-ടാക്സി തൊഴിലാളികളുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത ട്രേഡ് യൂനിയൻ സംസ്ഥാന സമരസമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സമരപ്രഖ്യാപന കൺവെൻഷൻ ജില്ലാ മോേട്ടാർ തൊഴിലാളി യൂനിയൻ (എ.െഎ.ടി.യു.സി) പ്രവർത്തകർ ബഹിഷ്കരിച്ചു. കേരള സ്റ്റേറ്റ് പ്രൈവറ്റ് മോേട്ടാർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും ഗവ. മോേട്ടാർ ട്രാൻസ്പോർട്ട് വ്യവസായ ബന്ധസമിതിയിലെ സംസ്ഥാനത്തെ ഏക എ.െഎ.ടി.യു.സി പ്രതിനിധിയുമായ പട്ടം ശശിധര​െൻറ നേതൃത്വത്തിലായിരുന്നു ബഹിഷ്കരണം. തമ്പാനൂർ ടെമിലിന് മുന്നിലുള്ള ഒാേട്ടാ പ്രീ-പെയ്ഡ് കൗണ്ടറിലെ പ്രശ്നങ്ങളെ തുടർന്നാണ് ബഹിഷ്കരിച്ചത്. പണിമുടക്കുമായി ബന്ധപ്പെട്ട പ്രത്യേക കൺവെൻഷൻ ജില്ലയിൽ നടത്താനും ഒറ്റക്ക് പ്രകടനം നടത്താനും തീരുമാനിച്ചിട്ടുള്ളതായി േമാേട്ടാർ തൊഴിലാളി യൂനിയൻ ജനറൽ സെക്രട്ടറി പട്ടം ശശിധരൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story