Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2018 5:11 AM GMT Updated On
date_range 2018-06-12T10:41:59+05:30വിദ്യാർഥിനികളുടെ വിശ്രമകേന്ദ്രത്തിെൻറ ഉദ്ഘാടനം നാളെ
text_fieldsതിരുവനന്തപുരം: തുമ്പ സെൻറ് സേവ്യേഴ്സ് കോളജിൽ വിദ്യാർഥിനികളുടെ വിശ്രമകേന്ദ്രത്തിെൻറ ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ബുധനാഴ്ച ഉച്ചക്ക് ഒന്നിന് നിർവഹിക്കും. കോളജ് ഓഡിറ്റോറിയത്തിെൻറ നിർമാണോദ്ഘാടനം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. കോളജിൽനിന്ന് അന്തർദേശീയതലത്തിൽ മികവുകാട്ടിയ വിദ്യാർഥികളെയും കഠിനംകുളം ഗ്രാമപഞ്ചായത്തിൽനിന്ന് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളെയും അനുമോദിക്കുന്ന പ്രതിഭാസംഗമം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Next Story