Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightp2tv88

p2tv88

text_fields
bookmark_border
വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ കഴക്കൂട്ടം: പത്താംക്ലാസ് വിദ്യാർഥിയായ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. പനവൂർ സ്വദേശി റസലിനെയാണ് (27) മംഗലപുരം പൊലീസ് പിടികൂടിയത്. വിവാഹ വാഗ്ദാനം നടത്തിയാണ് പീഡിപ്പിച്ചത്. മൂന്നുദിവസം പെൺകുട്ടിയ കാണാതായതിനെ തുടർന്ന് മംഗലപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
Show Full Article
TAGS:LOCAL NEWS 
Next Story