Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅസെറ്റ്​...

അസെറ്റ്​ സെക്ര​േട്ടറിയറ്റ്​ ധർണ ഇന്ന്​

text_fields
bookmark_border
തിരുവനന്തപുരം: സർക്കാർ നിയമനങ്ങളിൽ സംവരണ വ്യവസ്ഥ അട്ടിമറിക്കരുത്, കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് നിയമനങ്ങളിൽ പൂർണമായും സംവരണം ബാധകമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് (അസെറ്റ്) സംസ്ഥാന കമ്മിറ്റി ബുധനാഴ്ച സെക്രേട്ടറിയറ്റിനു മുന്നിൽ ധർണ നടത്തും. വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷൻ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story