Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാത്തിരുപ്പുകേന്ദ്രം...

കാത്തിരുപ്പുകേന്ദ്രം ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
നെടുമങ്ങാട്: അത്യാധുനിക സംവിധാനത്തിൽ തയാറാക്കിയ കാത്തിരുപ്പ് കേന്ദ്രങ്ങളിൽ വൈഫൈ സംവിധാനവും വിജഞാനം പകരാനുള്ള പുസ്തകങ്ങളും അത് സൂക്ഷിക്കാനുള്ള അലമാരകളും വേണമെന്ന് ഡോ. എ. സമ്പത്ത് എം.പി. നെടുമങ്ങാട് ഗവ. കോളജ് ജങ്ഷനിൽ എം.പി ഫണ്ട് വിനിയോഗിച്ച് നിർമിച്ച കാത്തിരുപ്പുകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അധ്യക്ഷത വഹിച്ചു. നഗരസഭ എൻജിനീയർ കൃഷ്ണകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഡി.എസ് അധ‍്യക്ഷരെ ആദരിക്കൽ ആർ. ജയദേവൻ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ലേഖ വിക്രമൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഹരികേശൻ നായർ, ആർ. മധു, ടി.ആർ. സുരേഷ്, കൗൺസിലർമാരായ പി.ജി. േപ്രമചന്ദ്രൻ, എൽ.എഫ്. അജിതകുമാരി, ഒ. ലളികതാംബിക, ടി. അർജുനൻ എന്നിവർ സംസാരിച്ചു. caption െനടുമങ്ങാട് ഗവ. കോളജ് ജങ്ഷനിൽ എം.പി ഫണ്ട് വിനിയോഗിച്ച് നിർമിച്ച കാത്തിരുപ്പുകേന്ദ്രം ഡോ. എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story