Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൺമുന്നിൽ ആകാശ...

കൺമുന്നിൽ ആകാശ പ്രതിഭാസങ്ങൾ

text_fields
bookmark_border
പാലോട്: ബ്ലൂ മൂൺ, റെഡ് മൂൺ, സൂപ്പർ മൂൺ എന്നീ ആകാശ പ്രതിഭാസങ്ങൾക്ക് ദൃശ്യവിരുന്നൊരുക്കി ശാസ്ത്ര സാഹിത്യ പരിഷത്ത്. ബുധനാഴ്ച വൈകീട്ട് 5.30 മുതൽ 7.15 വരെ താന്നിമൂട് ശിവക്ഷേത്രപ്പാറയിലാണ് അവസരമൊരുക്കിയിട്ടുള്ളത്. കുട്ടികൾക്ക് രക്ഷാകർത്താക്കൾക്കൊപ്പമെത്തി അവസരം പ്രയോജനപ്പെടുത്താം. ജനോത്സവത്തി​െൻറ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്തി​െൻറ പാലോട് മേഖല കമ്മിറ്റിയാണ് സംഘാടകർ.
Show Full Article
TAGS:LOCAL NEWS 
Next Story