Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസത്യഗ്രഹവും...

സത്യഗ്രഹവും ഒപ്പുശേഖരണവും നടത്തി

text_fields
bookmark_border
തിരുവനന്തപുരം: ഗാന്ധി ഹരിതസമൃദ്ധിയുടെയും ഏകത പരിഷത്തി​െൻറയും നേതൃത്വത്തിൽ ഓഖിദുരന്തബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രേട്ടറിയറ്റിനു മുന്നിൽ സത്യഗ്രഹം സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് ലക്ഷം ഒപ്പുശേഖരണ പരിപാടിയുടെ ഉദ്ഘാടനവും നടന്നു. പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ഡോ. ജയകുമാർ ഒപ്പുശേഖരണ പരിപാടിക്ക് തുടക്കം കുറിച്ചു. ഗാന്ധി ഹരിതസമൃദ്ധി ജില്ല പ്രസിഡൻറ് സനിൽ കുളത്തിങ്കൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഏകത കലാ മഞ്ജ് സംസ്ഥാന സെക്രട്ടറി സി. പരശുരാമൻ, സർവോദയ മണ്ഡലം സംസ്ഥാന ചെയർമാൻ ജി. സദാനന്ദൻ രക്തസാക്ഷി ദിന സന്ദേശം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story