Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൗരസ്വീകരണം നൽകി

പൗരസ്വീകരണം നൽകി

text_fields
bookmark_border
അഞ്ചൽ: ഡോ. അംേബദ്കർ -സാഹിത്യശ്രീ ദേശീയ പുരസ്കാര ജേതാവ് പ്രഫ. സാംപനം കുന്നേലിന് . കെ.പി.സി.സി വൈസ് പ്രസിഡൻറ് ഭാരതീപുരം ശശി ഉദ്ഘാടനം ചെയ്തു. എ. ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ഡി. ചന്ദ്രബോസ്, സാഹിത്യകാരന്മാരായ ഡോ.ബി. ദേവരാജൻ നായർ, ബാബു തടത്തിൽ, മാത്ര രവി, എന്നിവർ സംസാരിച്ചു. അലയമൺ പഞ്ചായത്തിലെ മുൻ ജനപ്രതിനിധികളായ തോമസ് മാത്യു, ആർ. വിജയകുമാരിയമ്മ, നിഷാകുമാരി, കെ.ജി. സാബു. ജുമൈലത്ത് ഷാജഹാൻ, ആർ. സുരേന്ദ്രൻ നായർ, മിനിറോയി, പച്ചയിൽ ഏബ്രഹാം, കമർബാൻ ബീഗം, അമ്പിളി സുരേന്ദ്രൻ, ടി. അച്ചൻകുഞ്ഞ്, അന്നമ്മ ഫ്രാൻസിസ്, എന്നിവരെ പ്രഫ. സാംപനം കുന്നേൽ ആദരിച്ചു. എം.എം. സാദിക്ക് സ്വാഗതവും കെ.ജി. സാബു നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story