Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസേഫ് കണ്ണനല്ലൂർ...

സേഫ് കണ്ണനല്ലൂർ കാമ്പയിൻ

text_fields
bookmark_border
കണ്ണനല്ലൂർ: കുട്ടികളെ തട്ടിയെടുക്കുന്ന ഭിക്ഷാടന മാഫിയക്കെതിരെ കോൺഗ്രസ് കണ്ണനല്ലൂർ ടൗൺ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സേഫ് കണ്ണനല്ലൂർ' കാമ്പയിൻ നടത്തി. ഫൈസൽ കുളപ്പാടം ഉദ്‌ഘാടനം ചെയ്തു. റമീസ് ചെമ്മണ്ണിൽ അധ്യക്ഷത വഹിച്ചു. എ.എൽ.എൽ നിസാം, ആസാദ് നാൽപങ്ങൾ, അക്ബർഷാ, റോണി, ഷാനവാസ്, ആൻറണി, അനീഷ്, മുനീർ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story