Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടൽ കരയിലേക്ക് കയറി

കടൽ കരയിലേക്ക് കയറി

text_fields
bookmark_border
കൊട്ടിയം: മയ്യനാട് മുക്കത്ത് ത്തുടങ്ങി. ചെറു പുലിമുട്ടുകൾക്കിടയിലൂടെയാണ് ശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ചുകയറുന്നത്. പുലിമുട്ടുകൾക്കിടയിൽ അടിഞ്ഞുകയറി കിടന്ന മണ്ണ് ഭൂരിഭാഗവും കടലെടുത്ത നിലയിലാണ്. തീരദേശ റോഡിലേക്കും തിരമാലകൾ അടിച്ചുകയറുന്നുണ്ട്. പുലിമുട്ടുകളുടെ ഭാഗവും ശക്തമായ തിരമാലകളിൽെപട്ട് തകർന്നിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story