Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​മൊബൈൽ ടവർ കത്തി

​മൊബൈൽ ടവർ കത്തി

text_fields
bookmark_border
പൂന്തുറ: അമ്പലത്തറ ജങ്ഷനിൽ സ്വകാര്യ െകട്ടിടത്തിന് മുകളിൽ സ്ഥാപിച്ച സ്വകാര്യ മൊബൈൽ കമ്പനിയുടെ ടവർ കത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ടവറി​െൻറ ഷെൽറ്റർ റൂമിൽ ഉണ്ടായിരുന്ന ബാറ്ററി, ഡി.എം.യു, ബാറ്ററി ബാങ്ക്, എ.സി എന്നിവ കത്തി നശിച്ചു. അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ കണക്കാക്കുന്നതായി ഫയർഫോഴ്സ് പറഞ്ഞു. ചെങ്കൽചൂളയിൽനിന്ന് രണ്ട് യൂനിറ്റും ചാക്കയിൽനിന്ന് ഒരു യൂനിറ്റും വിഴിഞ്ഞത്തുനിന്ന് ഒരു യൂനിറ്റും ഫയർ എൻജിനുകൾ എത്തി അരമണിക്കൂർ ശ്രമപ്പെട്ടാണ് തീ അണച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story