Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദ്വിദിന വ്യക്തിത്വ...

ദ്വിദിന വ്യക്തിത്വ വികസന^കരിയർ ഗൈഡൻസ്​ ക്യാമ്പ്

text_fields
bookmark_border
ദ്വിദിന വ്യക്തിത്വ വികസന-കരിയർ ഗൈഡൻസ് ക്യാമ്പ് നെടുമങ്ങാട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പി​െൻറയും കോച്ചിങ് സ​െൻറർ ഫോർ മൈനോറിറ്റി യൂത്തി​െൻറയും നേതൃത്വത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി നടപ്പാക്കുന്ന 'പാസ്വേഡ് -2018' ദ്വിദിന വ്യക്തിത്വ വികസന-കരിയർ ഗൈഡൻസ് ക്യാമ്പി​െൻറ ഉദ്ഘാടനം സി. ദിവാകരൻ എം.എൽ.എ നിർവഹിച്ചു. കൗൺസിലർ ടി. അർജുനൻ അധ്യക്ഷത വഹിച്ചു. കോച്ചിങ് സ​െൻറർ പ്രിൻസിപ്പൽ പ്രഫ. അബ്ദുൽ അയ്യൂബ്, സ്കൂൾ പ്രിൻസിപ്പൽ എ.കെ. സരസ് ചന്ദ്രൻ, ഗീത, ലക്ഷ്മി ദേവി ജി. മേനോൻ, ശ്രുതി എൽ.എസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story