Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​ശ്രീകാര്യത്ത്​ ലോറി...

​ശ്രീകാര്യത്ത്​ ലോറി കാറിലിടിച്ച്​ തലകീഴായി മറിഞ്ഞു; മൂന്നു​േപർക്ക്​ പരിക്ക്​

text_fields
bookmark_border
കഴക്കൂട്ടം: ശ്രീകാര്യം കല്ലമ്പള്ളിക്ക് സമീപം പാൽ കയറ്റിവന്ന ലോറി കാറിലിടിച്ചശേഷം തലകീഴായി മറിഞ്ഞു. മൂന്നുപേർക്ക് പരിക്ക്. ലോറി െഡ്രെവർ മനോജ്കുമാറി​െൻറ(37) പരിക്ക് ഗുരുതരമാണ്. അയിരൂപ്പാറ സ്വദേശികളായ കാറിലുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. അമിതവേഗത്തിൽ മറ്റൊരു വാഹനത്തെ മറികടക്കവെ എതിരെവന്ന കാറിലിടിക്കുകയായിരുന്നു. തുടർന്ന് ലോറി തലകീഴായി മറിഞ്ഞു. ദേശീയപാതയിൽ ഏെറനേരം ഗതാഗതം സ്തംഭിച്ചു. ട്രാഫിക് പൊലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story