Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെരിങ്ങമ്മല ക്ഷീരസംഘം...

പെരിങ്ങമ്മല ക്ഷീരസംഘം ഭരണസമിതി

text_fields
bookmark_border
പാലോട്: പെരിങ്ങമ്മല ക്ഷീരോൽപാദക സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ ക്ഷീരകർഷക മുന്നണി പാനല്‍ വിജയിച്ചു. ഡി. പുഷ്കരാനന്ദൻനായരെ പ്രസിഡൻറായും കെ.എൻ. സന്തോഷിനെ വൈസ് പ്രസിഡൻറായും തെരഞ്ഞെടുത്തു. അജിത്കുമാര്‍ പെരിങ്ങമ്മല, അബ്ദുല്‍നാസര്‍ പെരിങ്ങമ്മല, വൈ.എം. ഹനീഫ ബൗണ്ടര്‍ ജങ്ഷന്‍, ദീപ പ്ലാമൂട്, ജുമൈല ആർ. ഇടവം, മഞ്ജു ഇടവം, ശ്രീജ കാട്ടിലക്കുഴി എന്നിവരാണ് മറ്റു ഭരണസമിതിയംഗങ്ങൾ.
Show Full Article
TAGS:LOCAL NEWS 
Next Story