Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡി.വൈ.എഫ്.ഐ യുവജന

ഡി.വൈ.എഫ്.ഐ യുവജന പരേഡ്

text_fields
bookmark_border
തിരുവനന്തപുരം: ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ 18 ബ്ലോക്ക് കേന്ദ്രങ്ങളിൽ 'കലി അടങ്ങാത്ത ഗാന്ധിഘാതകർ' എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കും. മന്ത്രി എം.എം. മണി ആറ്റിങ്ങലിൽ നടക്കുന്ന യുവജന പരേഡ് ഉദ്ഘാടനം ചെയ്യും. വഞ്ചിയൂരിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജും പാളയത്ത് സംസ്ഥാന പ്രഡിസൻറ് എ.എൻ. ഷംസീർ എം.എൽ.എയും കഴക്കൂട്ടത്ത് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ഐ. സാജുവും യുവജന പരേഡ് ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story