Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
തൈക്കാട് ശാന്ധിസ്മാരക നിധി: ഗാന്ധി സ്മരണാഞ്ജലി, ഉദ്ഘാടനം ഡോ. എൻ. മാർക്കണ്ഡേയൻ -രാവിലെ 9.00 അനുസ്മരണ സമ്മേളനം 70-ാമത് രക്തസാക്ഷി ദിന സന്ദേശം പി. ഗോപിനാഥൻ നായർ -വൈകു.- 4.00 കുര്യാത്തി ആനന്ദ നിലയം: ഗാന്ധി പീസ് ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ 'ഗാന്ധി കഥാമേള' -വൈകു. -6.-30 നന്ദാവനം പാണക്കാട് ഹാൾ: സ്േറ്ററ്റ് എംപ്ലോയീസ് യൂനിയൻ ജില്ല സമ്മേളനം, ഉദ്ഘാടനം ഡോ. എം.കെ. മുനീർ -രാവിലെ -10.30 കടയ്ക്കാവൂർ: ആയാൻറവിള ശ്രീമഹാലക്ഷ്മി പുരസ്കാര സമർപ്പണം -വൈകു.- 6.30 നെയ്യാറ്റിൻകര കമുകിൻകോട് വി. അന്തോനീസ് ദൈവാലയം: തിരുനാൾ മഹാമഹം, തീർഥാടനം സമാരംഭം -രാവിലെ 6.00
Show Full Article
TAGS:LOCAL NEWS 
Next Story