Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാജവെമ്പാലയെ പിടികൂടി...

രാജവെമ്പാലയെ പിടികൂടി കാട്ടിനുള്ളിൽ വിട്ടു

text_fields
bookmark_border
കുളത്തൂപ്പുഴ: ആർ.പി.എൽ റബർ എസ്റ്റേറ്റിൽനിന്ന് . അഞ്ചൽ വനം റെയിഞ്ചിൽ കളംകുന്ന് സെക്ഷൻ കൂവക്കാട് എസ്റ്റേറ്റിലെ നെടുവണ്ണൂർ കടവ് റബർ പാൽ ശേഖരണ കേന്ദ്രത്തിന് സമീപത്തുനിന്നാണ് 12 വയസ്സ് പ്രായവും 13 അടി നീളവും വരുന്ന പെൺ രാജവെമ്പാലയെ വാവാസുരേഷ് വലയിലാക്കിയത്. കഴിഞ്ഞദിവസം രാവിലെ എസ്റ്റേറ്റിൽ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് രാജവെമ്പാലയെ കണ്ടത്. എസ്റ്റേറ്റിലെ മരച്ചില്ലയിൽ നിലയുറപ്പിച്ച പാമ്പിനെ വാവ സുരേഷ് എത്തി പിടികൂടി ശെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളിൽ വിട്ടു. മലർവാടി ചിത്രരചനാ മത്സരം കുളത്തൂപ്പുഴ: മലർവാടി കുളത്തൂപ്പുഴ ഏരിയയുടെ നേതൃത്വത്തിൻ വിദ്യാർഥികൾക്കുള്ള ചിത്രരചനാ മത്സരം ശനിയാഴ്ച രാവിലെ പത്തിന് കുളത്തൂപ്പുഴ ഗവ. യു.പി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story