Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശ്രീജീവി​െൻറ കസ്​റ്റഡി ...

ശ്രീജീവി​െൻറ കസ്​റ്റഡി മരണം: കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണം ^എസ്.ഡി.പി.ഐ

text_fields
bookmark_border
ശ്രീജീവി​െൻറ കസ്റ്റഡി മരണം: കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണം -എസ്.ഡി.പി.ഐ തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജീവി​െൻറ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആറുമാസം മുമ്പ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടും ഇതുവരെയും അന്വേഷണം ആരംഭിക്കാത്തതിലെ ദുരൂഹത അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ ആവശ്യപ്പെട്ടു. ശ്രീജീവിനെ മര്‍ദിച്ചുകൊന്ന പാറശ്ശാല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് 763 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യഗ്രഹം നടത്തുന്ന ശ്രീജിവി​െൻറ സഹോദരൻ ശ്രീജിത്തിനെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Show Full Article
TAGS:LOCAL NEWS 
Next Story