Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബജറ്റിൽ ഭൂനികുതി...

ബജറ്റിൽ ഭൂനികുതി വർധിപ്പിച്ചേക്കും

text_fields
bookmark_border
തിരുവനന്തപുരം: അടുത്ത സംസ്ഥാന . ധനമന്ത്രി ഡോ. തോമസ് െഎസക് തന്നെ ഇൗ സൂചന നൽകി. 50 വർഷം മുമ്പ് നിശ്ചയിച്ച ഭൂനികുതിയാണ് ഇപ്പോഴുള്ളത്. നികുതി പിരിക്കാൻ ചെലവാക്കുന്ന തുകയുടെ നാലിലൊന്ന് പോലും ഇപ്പോൾ ലഭിക്കുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ചരക്ക് സേവന നികുതി വർധിപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ വിവിധ ഫീസുകളും മറ്റും ബജറ്റിൽ വർധിപ്പിച്ചേക്കും. നികുതിയിതര വരുമാനം പരമാവധി ഉയർത്താനാകും ശ്രമം.
Show Full Article
TAGS:LOCAL NEWS 
Next Story