Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൈലച്ചൽ വാർഡ്​...

മൈലച്ചൽ വാർഡ്​ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്​ വിജയം

text_fields
bookmark_border
വെള്ളറട: മൈലച്ചൽ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ വീേരന്ദ്രകുമാർ വിജയിച്ചു. ആര്യൻകോട് ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വേലപ്പൻ നായരുടെ മരണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. വേലപ്പൻനായരുടെ മകനാണ് വീരേന്ദ്രകുമാർ. ആകെ പോൾചെയ്ത 1017 വോട്ടിൽ വീേരന്ദ്രകുമാറിന് 502 വോട്ടും രാജേഷ് (ബി.ജെ.പി) -283, കെ. ശിവൻകുട്ടി (സി.പി.എം) 232 എന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത്. വിജയത്തിൽ യു.ഡി.എഫ് ആഹ്ലാദപ്രകടനം നടത്തി. മധുരപലഹാരവും വിതരണം ചെയ്തു. മുൻ എം.എൽ.എ എ.ടി. ജോർജ്, ആർ. വത്സലൻ, അൻസജിത റസൽ, സി.പി. അരുൺ, സ്റ്റീഫൻ, രാമചന്ദ്രൻ നായർ, സോമൻകുട്ടി നായർ എന്നിവർ പെങ്കടുത്തു. കാപ്ഷൻ മൈലച്ചൽ വാർഡിൽനിന്ന് വിജയിച്ച യു.ഡി.എഫിലെ വീരേന്ദ്രകുമാർ ആഹ്ലാദപ്രകടനം നടത്തുന്നു മധുരം വിളമ്പുന്നു
Show Full Article
TAGS:LOCAL NEWS 
Next Story