Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസായാഹ്ന ധർണ നടത്തി

സായാഹ്ന ധർണ നടത്തി

text_fields
bookmark_border
നെടുമങ്ങാട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസ്തംഭനത്തിൽ പ്രതിഷേധിച്ച് മുസ്ലിംലീഗ് നെടുമങ്ങാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട്ട് . ജില്ല സെക്രട്ടറി കണിയാപുരം ഹലീം ഉദ്ഘാടനം ചെയ്തു. കുന്നുംപുറം അഷ്റഫ് അധ്യക്ഷത വഹിച്ചു. എസ്.എ. വാഹിദ്, കന്യാകുളങ്ങര ഷാജഹാൻ, നൈസാം, മുഹമ്മദ് കാസിം, എച്ച്. സിദ്ദീഖ്, അലിക്കുഞ്ഞ്, വെമ്പായം സലാം, കരകുളം കലാം, അസീം എന്നിവർ സംസാരിച്ചു. തിരുവനന്തപുരം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറ്റുമുക്ക് ജങ്ഷനിൽ നടന്ന ധർണ മുസ്ലിംലിഗ് ജില്ല സെക്രട്ടറി ചാന്നങ്കര എം.പി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. എ. അബ്ദുൽ ഖരീം അധ്യക്ഷത വഹിച്ചു. മണ്ഡലം ജന. സെക്രട്ടറി ഷഹീർ ജി. അഹമ്മദ് സമര വിശദീകരണം നടത്തി. ഷഹീർ കാപ്പിക്കട, കടവിളാകം കബീർ, മുനീർ കൂരവിള, മൺസൂർ ഗസാലി, നൗഷാദ് ഷാഹുൽ, നസീർ വെമ്പായം, ഷാഹുൽ ഹമീദ് തുരുത്തി, അൻസാരി പള്ളിനട, നസീമ കബീർ, ബദർ ലബ്ബ, സൈഫ് ഹാജി, അബ്ദുൽ വാഹിദ്, ജമാൽ മൈവള്ളി, ബുഹാരി ഗസ്സാലി, നിസാം പുന്നക്കാട്, സലീം ഖരീം, ഷിയാസ് യുസുഫ്, ഷരീഫ്, നസീർ വള്ളക്കടവ്, മിഗ്ദാദ് ഖാസിം, ഷരീഫ്, മുനീർ പുന്നക്കാട്, സുഫിയാൻ പ്ലാമൂട്, ജമാൽകുഞ്ഞ് ആശാൻ, അബ്ദുല്ല മലമേൽപറമ്പ്, നൗഷാദ് മൈവള്ളി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story