Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒറ്റത്തവണ തീർപ്പാക്കൽ...

ഒറ്റത്തവണ തീർപ്പാക്കൽ മേള

text_fields
bookmark_border
തിരുവനന്തപുരം: ബി.എസ്.എൻ.എല്ലും കേരള സർക്കാർ റവന്യൂ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന റവന്യൂ റിക്കവറി നെയ്യാറ്റിൻകര താലൂക്ക് പ്രദേശത്ത് 2018 ജനുവരിയിൽ നടക്കും. ജനുവരി 15ന് പാറശ്ശാല ടെലിഫോൺ എക്സ്ചേഞ്ച്, 16ന് നെയ്യാറ്റിൻകര ടെലിഫോൺ എക്സ്ചേഞ്ച്, 17ന് ബാലരാമപുരം ടെലിഫോൺ എക്സ്ചേഞ്ച്, 18ന് വെള്ളറട ടെലിഫോൺ എക്സ്േചഞ്ച് എന്നിവിടങ്ങളിൽ രാവിെല 10 മുതൽ വൈകീട്ട് 4.30 വരെ നടക്കുന്ന മേളയിൽ ടെലിഫോൺ റവന്യൂ കുടിശ്ശിഖകൾ ഇളവുകളോടെ തീർപ്പാക്കാൻ കഴിയും. ഫോൺ: 0471 2330700, 2326900, 2321300, 2321900.
Show Full Article
TAGS:LOCAL NEWS 
Next Story