Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅടിപിടിയിൽ പരിക്കേറ്റ് ...

അടിപിടിയിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മധ്യവയസ്കൻ മരിച്ചു

text_fields
bookmark_border
കോവളം: . വിഴിഞ്ഞം ഹാർബർ പട്ടാണിക്കോളനിയിൽ പീരുമുഹമ്മദാണ് (55) മരിച്ചത്. കഴിഞ്ഞ ഒമ്പതിന് രാത്രി പത്തരയോടെ വിഴിഞ്ഞം നോ മാൻസ് ലാൻഡിൽ ഇസ്ഹാക്ക് എന്നയാളുമായി സംഘർഷമുണ്ടാെയന്നും പരിക്കേറ്റ് വീട്ടിലെത്തി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പീരുമുഹമ്മദിനെ ബന്ധുക്കൾ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു. ചികിത്സയിലിരുന്ന അദ്ദേഹം വ്യാഴാഴ്ച പുലർച്ചെ മരിച്ചു. പ്രതിക്കായുള്ള അന്വേഷണം തുടങ്ങിയതായി വിഴിഞ്ഞം സി.ഐ എൻ. ഷിബു പറഞ്ഞു. നടപടികൾ പൂർത്തിയാക്കി പോസ്റ്റ്േമാർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം വൈകീട്ടോടെ ഖബറടക്കി. ഭാര്യ: -സൈനബ. മക്കൾ:- ഹൈറുന്നിസ, അബ്ദുൽ റഹ്മാൻ, ഹസീന.
Show Full Article
TAGS:LOCAL NEWS 
Next Story