Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ. രവീന്ദ്രൻ നായർ...

കെ. രവീന്ദ്രൻ നായർ സ്​മാരക പുരസ്​കാരം സമ്മാനിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കെ. രവീന്ദ്രൻ നായർ സ്മാരക പുരസ്കാര സമർപ്പണവും അനുസ്മരണ സമ്മേളനവും കവി സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിൽ കവി ശാന്തൻ പുരസ്കാരം ഏറ്റുവാങ്ങി. ഇതോടനുബന്ധിച്ച് നടന്ന പ്രതിഭസംഗമം ഒാംചേരി എൻ.എൻ. പിള്ള ഉദ്ഘാടനം ചെയ്തു. ഡോ. അജയപുരം ജ്യോതിഷ്കുമാർ അധ്യക്ഷത വഹിച്ചു. സാബു കോട്ടക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. ബി. മുരളി, ശാന്തൻ, എ. ശ്രീകുമാർ, എൽ.വി. ഹരികുമാർ, സതീഷ് കിടാരക്കുഴി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story