Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​േപാസ്​റ്റൽ കായികമേള:...

​േപാസ്​റ്റൽ കായികമേള: രാജസ്ഥാനും കേരളവും കിരീടത്തിലേക്ക്

text_fields
bookmark_border
തിരുവനന്തപുരം: അഖിലേന്ത്യ പോസ്റ്റൽ കായികമേളയിലെ അത്ലറ്റിക്സ് മത്സരങ്ങളിൽ രാജസ്ഥാനും സൈക്ലിങ്ങിൽ ആതിഥേയരായ കേരളവും കിരീടത്തിലേക്ക്. അത്ലറ്റിക്സ് രാജസ്ഥാൻ ഒന്നും കർണാടക രണ്ടും തമിഴ്നാട് മൂന്നും സ്ഥാനങ്ങളിലാണുള്ളത്. പുരുഷന്മാരുടെ 100 മീ. ഒാട്ടമത്സരത്തിൽ എൻ.പി. സജിദ് നേടിയ വെള്ളി മാത്രമാണ് കേരളത്തിന് ആശ്വാസമായത്. സൈക്ലിങ്ങിൽ ടീം, വ്യക്തിഗത ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് കേരളം കിരീടത്തിലേക്ക് നീങ്ങുന്നത്. ചാമ്പ്യൻഷിപ് ഇന്ന് സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story