Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹുണ്ടികകൾ ഏറ്റുവാങ്ങി

ഹുണ്ടികകൾ ഏറ്റുവാങ്ങി

text_fields
bookmark_border
കാട്ടാക്കട: സി.പി.ഐ ജില്ല സമ്മേളനത്തി​െൻറ പ്രവർത്തനങ്ങൾക്കുള്ള ധരശേഖരണത്തിന് പാർട്ടി അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും വീടുകളിൽ സ്ഥാപിച്ചിരുന്ന . വ്യാഴാഴ്ച രാവിലെ ഒമ്പതിന് കാട്ടാക്കട മണ്ഡലത്തിലെ വിളപ്പിൽ ലോക്കൽ കമ്മിറ്റിയിലെ സഖാക്കളുടെ വീടുകളിൽ സ്ഥാപിച്ചിരുന്ന ഹുണ്ടികകൾ സി.പി.ഐ ജില്ല സെക്രട്ടറി ജി.ആർ. അനിൽ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ജില്ല എക്സി.. അംഗം പള്ളിച്ചൽ വിജയൻ, മണ്ഡലം സെക്രട്ടറി വിളപ്പിൽ രാധാകൃഷ്ണൻ, വിളവൂർക്കൽ പ്രഭാകരൻ, ലോക്കൽ സെക്രട്ടറി സതീഷ്കുമാർ, അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു. ജനുവരി ഇരുപത് മുതൽ ഇരുപത്തിമൂന്ന് വരെ കാട്ടാക്കടയിലാണ് ജില്ല സമ്മേളനം.
Show Full Article
TAGS:LOCAL NEWS 
Next Story