Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോഗോ പ്രകാശനം

ലോഗോ പ്രകാശനം

text_fields
bookmark_border
പാലോട്: 55-ാമത് പാലോട് മേളയുടെ ലോഗോ പ്രകാശനം ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിച്ചു. മേള ചെയർമാൻ എം. ഷിറാസ് ഖാൻ, ജനറൽ സെക്രട്ടറി വി.എസ്. പ്രമോദ് എന്നിവർ സംസാരിച്ചു. ഫെബ്രുവരി ഏഴ് മുതൽ 16 വരെയാണ് മേള. ചിത്രം - പാലോട് മേള ലോഗോ പ്രകാശനം വി.എസ്. അച്യുതാനന്ദന്‍ നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story