Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ^മാറ്റ്​ കേരള: 19...

കെ^മാറ്റ്​ കേരള: 19 വരെ ​അപേക്ഷിക്കാം

text_fields
bookmark_border
കെ-മാറ്റ് കേരള: 19 വരെ അപേക്ഷിക്കാം തിരുവനന്തപുരം: എം.ബി.എ പ്രവേശന പരീക്ഷയായ കെ-മാറ്റ് കേരള 2018​െൻറ ഹാള്‍ ടിക്കറ്റ് ജനുവരി 27 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷകള്‍ ഇതുവരെയും സമര്‍പ്പിക്കാത്തവര്‍ എത്രയും വേഗം സമര്‍പ്പിക്കണം. അവസാന വര്‍ഷ ഡിഗ്രി വിദ്യാർഥികള്‍ക്കും പരീക്ഷഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും kmatkerala.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി ജനുവരി 19. ഹെല്‍പ് ലൈന്‍ നമ്പര്‍ 0471-2335133, 8547255133.
Show Full Article
TAGS:LOCAL NEWS 
Next Story