Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅന്തിമ വോട്ടർപട്ടിക...

അന്തിമ വോട്ടർപട്ടിക 15ന് പ്രസിദ്ധീകരിക്കും

text_fields
bookmark_border
കൊല്ലം: ജില്ലയിലെ . പട്ടിക സംബന്ധിച്ച് വിലയിരുത്തുന്നതിന് വരണാധികാരിയായ കലക്ടർ ഡോ. എസ്. കാർത്തികേയ​െൻറ അധ്യക്ഷതയിൽ യോഗംചേർന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷക സുമന എൻ. മേനോൻ വോട്ടർ പട്ടിക സയമബന്ധിതമായി പൂർത്തിയാക്കിയ തെരഞ്ഞെടുപ്പ് വിഭാഗത്തി​െൻറ പ്രവർത്തനത്തെ പ്രത്യേകം അഭിനന്ദിച്ചു. അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും വോട്ടർപട്ടിക രൂപവത്കരണത്തിൽ സംതൃപ്തി അറിയിച്ചു. െതരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ പി.ആർ. ഗോപാലകൃഷ്ണൻ, തഹസിൽദാർമാർ, മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story