Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅരുൺകുമാറിന്​...

അരുൺകുമാറിന്​ വിജിലൻസ്​ ക്ലീൻചിറ്റ്​ നൽകിയത്​ കോടതി അംഗീകരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി നിയമനവിവാദത്തിൽ വി.എസ്. അച്യുതാനന്ദ​െൻറ മകൻ വി.എ. അരുൺകുമാറിന് വിജിലൻസ് നൽകിയ ക്ലീൻചിറ്റ് കോടതി അംഗീകരിച്ചു. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് കേസ് പരിഗണിച്ചത്. അരുൺകുമാറിന് ഐ.എച്ച്.ആർ.ഡിയിൽ നിയമനവും സ്ഥാനക്കയറ്റവും നൽകിയത് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥൻ വിജിലൻസ് കോടതിയിൽ നേരത്തെ സമർപ്പിച്ചിരുന്നു. ഇ.കെ. നായനാർ സർക്കാറി​െൻറ കാലത്താണ് അരുൺകുമാറിനെ ഐ.എച്ച്.ആർ.ഡി ഡയറക്ടറായി നിയമിച്ചത്. ഇതിൽ ക്രമക്കേട് നടെന്നന്നായിരുന്നു ആരോപണം.
Show Full Article
TAGS:LOCAL NEWS 
Next Story