Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപു.ക.സ നേതൃത്വത്തിൽ...

പു.ക.സ നേതൃത്വത്തിൽ എഴുത്തുകാരും കലാകാരന്മാരും ഡൽഹിയിൽ ഒത്തുചേരും

text_fields
bookmark_border
തിരുവനന്തപുരം: മതേതര കലയെയും ചരിത്രത്തെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പുരോഗമന കലാസാഹിത്യ സംഘത്തി​െൻറ നേതൃത്വത്തിൽ എഴുത്തുകാരും കലാകാരന്മാരും 17ന് ഡൽഹിയിലും 18ന് ആഗ്രയിലും ഒത്തുചേരും. സച്ചിദാനന്ദൻ, ഒാംചേരി, എം.എ. ബേബി തുടങ്ങിയവർ നേതൃത്വം നൽകും. രണ്ടിടത്തും കലാപരിപാടികളും അവതരിപ്പിക്കുന്നുണ്ട്. കേരളത്തിൽനിന്ന് 50 സാംസ്കാരിക പ്രവർത്തകർ പെങ്കടുക്കും. നൂറ്റാണ്ടുകൾ പിന്നിട്ട ചരിത്ര സ്മാരകം ബാബരി മസ്ജിദ് ആദ്യം തർക്ക പ്രദേശമാക്കുകയും പിന്നീട് ഇടിച്ചു തകർക്കുകയും ചെയ്തവർ ഇപ്പോൾ ലക്ഷ്യംവെക്കുന്നത് താജ്മഹലിനെയാണ്. ഉത്തർപ്രദേശിലെ ടൂറിസ്റ്റ് ഭൂപടത്തിൽനിന്ന് താജ്മഹൽ ഒഴിവാക്കിയിരിക്കുകയാണ്. തേജോമഹാലയ എന്ന ശിവക്ഷേത്രമാണ് താജ്മഹൽ എന്ന് സ്ഥാപിക്കാനാണ് ശ്രമം.
Show Full Article
TAGS:LOCAL NEWS 
Next Story