Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസുശീൽഖന്ന കമ്മിറ്റി...

സുശീൽഖന്ന കമ്മിറ്റി റിപ്പോർട്ട് ചർച്ചചെയ്ത് നടപ്പാക്കണം -^കെ.എസ്​.ആർ.ടി എംപ്ലോയീസ്​ അസോസിയേഷൻ (സി.ഐ.ടി.യു)

text_fields
bookmark_border
സുശീൽഖന്ന കമ്മിറ്റി റിപ്പോർട്ട് ചർച്ചചെയ്ത് നടപ്പാക്കണം --കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പ്രതിസന്ധിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച പ്രഫ. സുശിൽഖന്ന കമ്മിറ്റി റിപ്പോർട്ട് ചർച്ചചെയ്ത് നടപ്പാക്കണമെന്ന് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. വിനോദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ, ടി. ദിലീപ്കുമാർ, എസ്. സുരേഷ് ബാബു ബി. രേമേഷ്കുമാർ എന്നിവർ സംസാരിച്ചു
Show Full Article
TAGS:LOCAL NEWS 
Next Story