Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൗജന്യ വൈ^-ഫൈ...

സൗജന്യ വൈ^-ഫൈ പദ്ധതിയുമായി ഡോ. ശശിതരൂർ എം.പി: ആദ്യഘട്ട ഉദ്ഘാടനം ഇന്ന് മ്യൂസിയത്ത്

text_fields
bookmark_border
സൗജന്യ വൈ-ഫൈ പദ്ധതിയുമായി ഡോ. ശശിതരൂർ എം.പി: ആദ്യഘട്ട ഉദ്ഘാടനം ഇന്ന് മ്യൂസിയത്ത് തിരുവനന്തപുരം: എം.പി ഫണ്ടിൽനിന്ന് 21 ലക്ഷം രൂപ വിനിയോഗിച്ച് തിരുവനന്തപുരം നഗരത്തിലെ മൂന്ന് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സൗജന്യ വൈ-ഫൈ ലഭ്യമാക്കുന്നതി​െൻറ ആദ്യഘട്ടം മ്യൂസിയം പരിസരത്ത് നടക്കും. സൗജന്യ വൈ--ഫൈ പ്രവർത്തന ഉദ്ഘാടനം 11ന് വൈകീട്ട് 5.30-ന് ഡോ. ശശിതരൂർ എം.പി നിർവഹിക്കും. കെ. മുരളീധരൻ എം.എൽ.എ പെങ്കടുക്കും. മ്യൂസിയം കൂടാതെ ശംഖുംമുഖം, കോവളം ബീച്ച് എന്നിവിടങ്ങളിലും സൗജന്യ വൈ--ഫൈ ഉടൻ പ്രവർത്തനക്ഷമമാകും.
Show Full Article
TAGS:LOCAL NEWS 
Next Story